Surprise Me!

അവസാന ചിത്രം ഇന്ത്യന്‍ 2 | filmibeat Malayalam

2018-12-04 7 Dailymotion

Kamal Haasan To Quit Films<br />ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കൊണ്ടാണ് താരം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

Buy Now on CodeCanyon